Blogs

വിഷ്ണുമായ സ്വാമി: ഉൽപ്പത്തി, അർത്ഥം, ആരാധനാക്രമങ്ങൾ - Kanadikavu Sree Vishnumaya Kuttichathan Swamy Temple

വിഷ്ണുമായ സ്വാമി: ഉൽപ്പത്തി, അർത്ഥം, ആരാധനാക്രമങ്ങൾ - Kanadikavu Sree Vishnumaya Kuttichathan Swamy Temple

ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തുന്ന തിരിച്ചടികളും പ്രശ്നങ്ങളും കാരണം വഴിമുട്ടി
നിൽക്കുകയാേണാ നിങ്ങൾ? എത്ര ശ്രമിച്ചിട്ടും തീരാത്ത മേനാവിഷമങ്ങളും കുടുംബത്തിെല
അശാന്തിയും നിങ്ങെള അലട്ടുന്നുേണ്ടാ?

ഭാരേമറിയ മനേസ്സാെട എത്തുന്ന ഏത് ഭക്തെ യും സങ്കടങ്ങളും പ്രയാസങ്ങളും ഒപ്പിെയടുത്ത്,
അവർക്ക് അഭയവും മനശ്ശാന്തിയും നൽകുന്ന ഒരു ദിവ്യസേങ്കതമുണ്ട്, തൃശ്ശൂർ
െപരിേങ്ങാട്ടുകരയിലുള്ള കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി േക്ഷത്രം (കുട്ടിച്ചാത്തൻ കാവ് ).
തങ്ങെള അലട്ടുന്ന പ്രശ്നങ്ങൾ എന്തുതെന്നയായാലും, അത് ഭഗവാെ നടയിൽ ഇറക്കിെവച്ച്
പ്രാർത്ഥിച്ചാൽ മതി; ആകുലതകേളാെട എത്തുന്ന ഒരു ഭക്തെനയും വിഷ്ണുമായ സ്വാമി
െവറുംൈകേയാെട മടക്കി അയക്കില്ല. ജീവിതത്തിെല ഏത് പ്രതിസന്ധിയിലും തങ്ങൾക്ക്
കാവലായി കുട്ടിച്ചാത്തൻ സ്വാമിയുെണ്ടന്ന ഉറച്ച വിശ്വാസേത്താെടയാണ് ഓേരാ ഭക്തനും ഈ
പുണ്യനടയിൽ നിന്ന് നിറഞ്ഞ ആശ്വാസേത്താെട മടങ്ങുന്നത്.

വിഷ്ണുമായ സ്വാമിയുെട ഉൽപ്പത്തി

ഒരിക്കൽ ഭഗവാൻ ശിവനും പാർവ്വതീേദവിയും പള്ളിേവട്ടയ്ക്കായി കൂളീകുന്ദൻ വനത്തിലൂെട
സഞ്ചരിക്കുകയായിരുന്നു. അവിെട വച്ച് യാദൃശ്ചികമായി പരമശിവൻ മരത്തൻ രാജാവിെ
സുന്ദരിയായ മകൾ കൂളിവാകെയ കണ്ട് ആകൃഷ്ടനാവുകയും പള്ളിനായാട്ടിന് േശഷം
അൽപ്പസമയം കൂളിവാകേയാെടാത്ത് കഴിയുവാനുള്ള തെ ഇംഗിതെത്ത അവെള
അറിയിക്കുകയും െചയ്തു. ഇത് േകട്ട് കന്യകയായ കൂളിവാക പരിഭ്രാന്തയായി. തെ കന്യാകാത്വം
കാത്തുസൂക്ഷിക്കുന്നതിനുേവണ്ടി താൻ രജസ്വലയാെണന്നും പരിശുദ്ധിയുെട പരിേവശം വരുത്തി
നാലുദിവസത്തിനുേശഷം കാണാെമന്നുമുള്ള വ്യവസ്ഥയിൽ എത്തി. തെ കന്യാകാത്വം
കാത്തുസൂക്ഷിക്കുന്നതിനുേവണ്ടി പാർവ്വതീഭക്തയായ കൂളിവാക േദവിെയ ഭജിക്കാൻ തുടങ്ങി.
തൃകാലജ്ഞാനിയായ നാരദമുനിക്ക് കൂളിവാകയുെട പാർവ്വതീഭക്തി അറിവുള്ളതായിരുന്നു.

േദവേലാകെത്ത വിറപ്പിച്ചുെകാണ്ടിരിക്കുന്ന ഭൃംഗാസുരവധത്തിനുേവണ്ട അവതാരം ജന്മെമടുക്കാൻ
സമയമാെയന്നും തെ ഭക്തയായ കൂളിവാകയുെട ചാരിത്രശുദ്ധി സൂക്ഷിക്കുന്നേതാെടാപ്പം
മഹത്തായ ഒരു ലക്ഷ്യത്തിനുേവണ്ടിയുള്ള അവതാരത്തിന് ജന്മം െകാടുക്കുവാനും പാർവ്വതിെയ
നാരദമുനി ഉപേദശിച്ചു. തെ പരമഭക്തയുെട കന്യകാത്വം കാത്തു രക്ഷിക്കാൻ േവണ്ടിയും ശ്രീഭുത
നാഥനായ സാക്ഷാൽ ചാത്തന് ജന്മം നൽകുവാനും േവണ്ടി പാർവ്വതീ േദവി കൂളിവാകെയന്ന മലയ
സ്ത്രീയുെട േവഷത്തിൽ പരമശിവെന െചന്ന് കണ്ടു. തുടർന്ന് പാർവ്വതീ േദവി ചാത്തൻ സ്വാമിക്ക്
ജന്മം നൽകി. േശഷം ശ്രീ ചാത്തൻ സ്വാമിെയ വളർത്തുവാനായി കൂളിവാകെയന്ന മലയസത്രീെയ
തെന്ന ഏൽപ്പിച്ചു.

കൂളിവാക ഒരു അമ്മയുെട വാത്സല്യേത്താെട ആ ബാലെന വളർത്തി. അവൻ വളർന്നേപ്പാൾ,
നാരദമുനി അവന് അവെ ജനേനാേശ്യം എന്താെണന്ന് പറഞ്ഞുെകാടുത്തു.
ബാല്യകാലത്തുതെന്ന അേഹം തെ മാതാപിതാക്കെള കാണാനുള്ള ഇച്ഛയുമായി
ൈകലാസത്തിെലത്തി. തുടർന്ന് ൈകലാസത്തിേലക്ക് പ്രേവശിക്കാൻ ശ്രമിച്ചേപ്പാൾ,
അേഹെത്ത കണ്ട് തിരിച്ചറിയാൻ സാധിക്കാെത കവാടത്തിെ കാവൽക്കാരനായ നന്ദിേകശൻ
തടഞ്ഞു. എന്നാൽ അകത്തു പ്രേവശിച്ച് മാതാപിതാക്കളുെട ആശീർവാദം വാങ്ങുന്നതിനായി ശ്രീ
ചാത്തൻ സ്വാമി തെ മായാശക്തി ഉപേയാഗിച്ച് മഹാവിഷ്ണുവിെ രൂപം ധരിച്ചു. വിഷ്ണുരൂപത്തിലുള്ള
ചാത്തൻ സ്വാമിെയ കണ്ട് നന്ദിേകശൻ വഴിമാറിെക്കാടുക്കുകയും, അേഹം അകത്തു കടന്ന്
ശിവപാർവ്വതിമാെര കണ്ട് അനുഗ്രഹം വാങ്ങുകയും െചയ്തു.

ശ്രീ ചാത്തൻ സ്വാമിയുെട മായാശക്തിയിൽ സന്തുഷ്ടനായ ശിവൻ, അന്നുമുതൽ അേഹം
‘വിഷ്ണുമായ’ എന്ന േപരിൽ അറിയെപ്പടുെമന്ന് അരുളി. കൂടാെത യുദ്ധേവളയിൽ ൈകയ്യിൽ
കരുതാനായി ‘കുറുവടി’ എന്നറിയെപ്പടുന്ന രണ്ട് െചറിയ വടികൾ അേഹത്തിെ മാതാവായ
പാർവ്വതി േദവി സമ്മാനിച്ചു.

‘വിഷ്ണുമായ’ എന്ന നാമത്തിന് പിന്നിൽ

ആ ബാലൻ തെ മാതാപിതാക്കെള കാണാൻ ൈകലാസ പർവ്വതത്തിേലക്ക് യാത്ര തിരിച്ചു.
പിതാവിേനാടുള്ള േ ഹാധിക്യത്താൽ തനിക്ക് ലഭിച്ച മായാശക്തി ഉപേയാഗിച്ച് അവൻ
വിഷ്ണുഭഗവാെ രൂപം സ്വീകരിച്ചു. ഇതിൽ സേന്താഷവാനായ ശിവഭഗവാൻ മകന് ‘വിഷ്ണുമായ’
എന്ന് നാമകരണം െചയ്തു. പാർവ്വതി േദവി അവന് ‘കുറുവടി’ എന്ന് വിളിക്കുന്ന രണ്ട്
പുണ്യവടികൾ നൽകി അനുഗ്രഹിക്കുകയും െചയ്തു.

രുദ്രവനത്തിെല യുദ്ധം

ദിവ്യായുധങ്ങളാൽ മരണമിെല്ലന്ന ബ്രഹ്മാവിെ വരം േനടിയ ഭൃംഗാസുരൻ എന്ന
അസുരരാജാവ്, വനം മുഴുവൻ ചാമ്പലാക്കാനും കൂളിവകെയ പിടിെച്ചടുക്കാനും പുറെപ്പട്ടു. ഇതറിഞ്ഞ
വിഷ്ണുമായ തെ വിശ്വരൂപം പുറെത്തടുത്തു. യുദ്ധത്തിൽ പരിേക്കറ്റേപ്പാൾ, തെ െചറുവിരലിൽ
നിന്ന് ചിന്തിയ രക്തത്തുള്ളികളിൽ നിന്ന് 400 കുട്ടിച്ചാത്തന്മാർ ജന്മെമടുത്തു. അതിൽ 10 േപർ
അസുരെ മാരകമായ ബ്രഹ്മാസ്ത്രങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി ജീവൻ െവടിഞ്ഞു.

തുടർന്ന് ഭഗവാൻ അമ്മ നൽകിയ രണ്ട് കുറുവടികളുമായി അസുരെ െനഞ്ചിെല
മർമ്മസ്ഥാനങ്ങളിൽ പ്രഹരിച്ചു. ഭൃംഗാസുരൻ വീണു. അങ്ങെന േലാകത്ത് ശാന്തി തിരിെച്ചത്തി.
തങ്ങെള േതടിെയത്തുന്ന ഭക്തരുെട സങ്കടങ്ങളും പ്രയാസങ്ങളും സ്വന്തം െനഞ്ചിേലറ്റി
നിത്യരക്ഷകനായി ഭഗവാൻ കനാടികാവിൽ കുടിയിരുന്നു.

390 കുട്ടിച്ചാത്തന്മാർ

േശഷിച്ച 390 കുട്ടിച്ചാത്തന്മാർ ഭഗവാെ അനുസരണയുള്ള േസവകരായി ഒപ്പം നിൽക്കുകയും,
പുണ്യേക്ഷത്രത്തിന് ചുറ്റും അദൃശ്യമായ ഒരു സംരക്ഷണ വലയം തീർക്കുകയും െചയ്തു. േക്ഷത്രത്തിൽ
ദർശനം നടത്തുന്ന ഏെതാരാൾക്കും എതിരാളികളിൽ നിന്നുള്ള ഉപദ്രവങ്ങളും തിന്മകളും ദുരിതങ്ങളും
ബാധിക്കാെത ഈ കുട്ടിച്ചാത്തന്മാരുെട അദൃശ്യസാന്നിധ്യം കാത്തുസൂക്ഷിക്കുന്നു എന്നാണ്
ഭക്തരുെട വിശ്വാസം.

ഭഗവാൻ െപരിേങ്ങാട്ടുകരയിൽ എത്തിയത് എങ്ങെന?

പരമഭക്തനായ േകാന്നമൂപ്പൻ എന്ന സാത്വികൻ ഒരു യുദ്ധത്തിൽ വിജയം േനടുന്നതിനായി
കഠിനമായ തപസ്സനുഷ്ടിച്ചു. നിബിഡമായ കാട്ടിലൂെട ഒരു ദിവ്യേജ്യാതിസ്സ് െതളിഞ്ഞു വന്നു; കറുത്ത
പാറേപാെല േതാന്നിക്കുന്ന േപാത്തിെ പുറേത്തറി ഭഗവാൻ അേഹത്തിന് ദർശനം നൽകി.
ജനങ്ങളുെട ദുരിതങ്ങൾ അവസാനിപ്പിക്കാൻ ഭഗവാെ സാന്നിധ്യം ഭൂമിയിൽ ആവശ്യമാെണന്ന്
കരഞ്ഞു പ്രാർത്ഥിച്ച േകാന്നമൂപ്പെ അേപക്ഷ ഭഗവാൻ സ്വീകരിച്ചു.

തുടർന്ന് േകാന്നമൂപ്പൻ ഭഗവാെന െപരിേങ്ങാട്ടുകരയിേലക്ക് ആനയിക്കുകയും തെ ഇല്ലത്ത്
പ്രതിഷ്ഠിക്കുകയും െചയ്തു. ഇന്ന് ആ പ്രേദശം ദിവ്യമായ ഒരു ൈചതന്യത്താൽ നിറഞ്ഞിരിക്കുന്നു.
പത്ത് തലമുറകളായി 600-ലധികം വർഷെത്ത പഴക്കമുള്ള േക്ഷത്രത്തിെ പാരമ്പര്യം,
ഇേപ്പാഴെത്ത മഠാധിപതിയും മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ േഡാ. െക. െക. വിഷ്ണുഭാരതീയ
സ്വാമികളിലൂെട മുേന്നാട്ട് േപാകുന്നു.

പൂജകളും ആരാധനാ രീതികളും

ഇവിെട നിത്യവും വിവിധ രീതിയിലുള്ള പൂജകൾ നടക്കുന്നു. െചാവ്വാഴ്ചകളിൽ നടക്കുന്ന ഗുരുതി
കലശം വളെര വിേശഷെപ്പട്ടതാണ്. കറുത്തവാവ് ദിവസങ്ങളിൽ അമാവാസി ശക്തിപൂജയും,
െവളുത്തവാവ് ദിവസങ്ങളിൽ പൗർണ്ണമി ശാേക്തയപൂജയും നടക്കുന്നു. കൂടാെത രൂപക്കളം,
ബ്രഹ്മെവള്ളാട്ട്, െവള്ളാട്ട്, ചുറ്റുവിളക്ക്, നിറമാല എന്നിവയും ഭക്തർക്ക് വഴിപാടായി സമർപ്പിക്കാം.
േക്ഷത്രത്തിെല േമൽശാന്തിമാർ ഓേരാ പൂജയും ഭക്തർക്കായി ശ്രീേകാവിലിനു മുന്നിൽ
സമർപ്പിക്കുന്നു.

വിശ്വാസേത്താെട കടന്നുവരൂ

പ്രാർത്ഥനാനിർഭരമായ മനേസ്സാെട ശ്രീ വിഷ്ണുമായ സ്വാമി േക്ഷത്രത്തിേലക്ക് വരൂ, ശ്രീ വിഷ്ണുമായ
കുട്ടിച്ചാത്തൻ സ്വാമിയുെട തൃപ്പാദങ്ങളിൽ െതാഴുത് അനുഗ്രഹം േതടൂ.

തൃശ്ശൂർ കുട്ടിചാത്തൻ ക്ഷേത്രത്തിലേക്കുള്ള ആദ്യ സന്ദർശനം: എന്തൊക്കെ ശ്രദ്ധിക്കണം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

തൃശ്ശൂർ കുട്ടിചാത്തൻ ക്ഷേത്രത്തിലേക്കുള്ള ആദ്യ സന്ദർശനം: എന്തൊക്കെ ശ്രദ്ധിക്കണം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

ആദ്യമായി ഒരു ക്ഷേത്രം സന്ദർശിക്കുമ്പോൾ അവിടുത്തെ ആചാരങ്ങൾ എന്തൊക്കെയെന്ന് അറിയാതെ വിഷമിച്ചിട്ടുണ്ടോ? നിരവധി ഭക്തർക്ക് ഇതുപോലെയുള്ള അനുഭവം ഉണ്ടാകാറുണ്ട്, അത് തികച്ചും സ്വാഭാവികമാണ്. പെരിങ്ങോട്ടുകരയിലുള്ള കാനാടിക്കാവ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എല്ലാ ആചാരങ്ങളും പൂർണ്ണമായി അറിഞ്ഞിരിക്കണം എന്ന് നിർബന്ധമില്ല. ക്ഷേത്രത്തിൽ നടക്കുന്നത് എന്തൊക്കെയാണെന്നും, എന്തൊക്കെ വഴിപാടുകൾ സമർപ്പിക്കാമെന്നും, എങ്ങനെ പ്രാർത്ഥിക്കാമെന്നും വിശദീകരിക്കുന്ന ലളിതമായ മാർഗ്ഗരേഖ താഴെ നൽകുന്നു.   ആദ്യ സന്ദർശനം ക്ഷേത്രത്തിലെ സമയക്രമം അറിയാൻ ആദ്യം ക്ഷേത്ര ഓഫീസിലേക്ക് വിളിക്കുക. തുടർന്ന് നെയ്യ് വിളക്ക് അല്ലെങ്കിൽ പുഷ്പാഞ്ജലി […]

Read more
കാനാടികാവിന്റെയും മഠാധിപതിയുടെയും പത്ത് തലമുറ കൈമാറിവന്ന പുണ്യപാരമ്പര്യം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

കാനാടികാവിന്റെയും മഠാധിപതിയുടെയും പത്ത് തലമുറ കൈമാറിവന്ന പുണ്യപാരമ്പര്യം - Kanadikavu Sree Vishnumaya Kuttichathan Swamy Temple

പത്ത് തലമുറ കഴിഞ്ഞിട്ടും  ഒരു കുടുംബത്തിന്റെ ഭക്തി  മാറ്റമില്ലാതെ തുടരുമോ?  ചില ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് അവിടുത്തെ നിർമ്മാണവൈദഗ്ധ്യം കൊണ്ടോ പ്രിതിഷ്ടയുടെ ശക്തി കൊണ്ടോ ഒക്കെ ആയിരിക്കും. എന്നാൽ തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ കാനാടിക്കാവ് ക്ഷേത്രം ശക്തിയിലും നിർമ്മാണവൈദഗ്ധ്യത്തിലും മാത്രമല്ല വേറിട്ടുനിൽക്കുന്നത്, നൂറ്റാണ്ടുകളായി അവിടുത്തെ ഭഗവാനെ മുടങ്ങാതെ സേവിച്ചുപോരുന്ന ഒരു കുടുംബത്തിന്റെ ഭക്തിയിലൂടെയുമാണ്. കളരിപ്പയറ്റ് ആചാര്യനായിരുന്ന കോന്നമൂപ്പൻ എന്ന വീരയോദ്ധാവിൽ തുടങ്ങി, ഇന്നത്തെ മഠാധിപതിയും മുഖ്യതന്ത്രിയുമായ ബ്രഹ്മശ്രീ ഡോ. കെ. കെ. വിഷ്ണുഭാരതീയ സ്വാമികൾ വരെ ആ പാരമ്പര്യം മാറ്റമില്ലാതെ […]

Read more
തൃശ്ശൂർ, ഗുരുവായൂർ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് കാനാടിക്കാവ് ക്ഷേത്രത്തിലേക്ക് എങ്ങനെ എത്തിച്ചേരാം? - Kanadikavu Sree Vishnumaya Kuttichathan Swamy Temple

തൃശ്ശൂർ, ഗുരുവായൂർ, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് കാനാടിക്കാവ് ക്ഷേത്രത്തിലേക്ക് എങ്ങനെ എത്തിച്ചേരാം? - Kanadikavu Sree Vishnumaya Kuttichathan Swamy Temple

“എങ്ങനെ അവിടെ എത്തും?,” ഏതൊരു തീർത്ഥയാത്രയും ആരംഭിക്കുന്നത് ഈയൊരു ചോദ്യത്തോടെയാണ്. തൃശ്ശൂരിലെ ഭക്തജനങ്ങൾ ഏറെ സ്നേഹത്തോടെ ഓർക്കുന്ന ‘കാനാടിക്കാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രം’, തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ തെക്കുപടിഞ്ഞാറായി പെരിങ്ങോട്ടുകരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ‘കുട്ടിചാത്തൻ’ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർ സാധാരണയായി യാത്ര തുടങ്ങുന്ന ഈ മൂന്ന് പ്രധാന സ്ഥലങ്ങളിൽ നിന്ന് എങ്ങനെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാമെന്ന് […]

Read more
വിഷ്ണുമായ സ്വാമി: ഉൽപ്പത്തി, അർത്ഥം, ആരാധനാക്രമങ്ങൾ - Kanadikavu Sree Vishnumaya Kuttichathan Swamy Temple | Kanadikavu Sri Vishnumaya Swami Temple