Loading your dashboard...
കേരളത്തിൽ ഒരുപാട് വിഷ്ണുമായ ക്ഷേത്രങ്ങളുണ്ട്. എന്നാൽ സർവ്വാഭിഷ്ടസിദ്ധിക്കും, പ്രശ്നപരിഹാരത്തിനും, ദോഷനിവാരണത്തിനും പ്രസിദ്ധികേട്ട ക്ഷേത്രം, കാനാടികാവ് ശ്രീ വിഷ്ണുമായ ക്ഷേത്രമാണ്! ക്ഷേത്രത്തിലെത്തിയോ അല്ലാതെയോ സ്വാമിയെ ദർശിച്ചു മനസ്സറിഞ്ഞു പ്രാർത്ഥിച്ചിട്ടുള്ള എല്ലാ ഭക്തർക്കും ഇത് ബോധ്യമായിട്ടുള്ളതുമാണ്.
കാനാടികാവ് ക്ഷേത്രത്തിൽ വിവിധ തരത്തിലുള്ള പൂജകളും, വഴിപാടുകളൂം നടത്താറുണ്ട്. ആഗ്രഹസഫലീകരണത്തിനും സ്വാമി പ്രീതിക്കും ഇത്തരം വഴിപാടുകളും പൂജകളും നടത്തുന്നത് ഏറെ ഗുണകരമാണ്. ഓരോ പൂജയ്ക്കും അതിന്റേതായ സവിശേഷതകളുമുണ്ട്.
എല്ലാ ദിവസവും പൂജകളും വഴിപാടുകളും ഉണ്ടെങ്കിലും ചൊവ്വാഴ്ച ദിവസങ്ങളിൽ ഒന്നിലധികം വിശേഷാൽ വഴിപാടുകൾ നടത്താറുണ്ട് . ഈ വഴിപാടുകൾ ഇതൊക്കെയാണ്:
☑️വീത്
☑️മധു നിവേദ്യം
☑️കുക്കുട നിവേദ്യം
☑️വിശേഷാൽ ശാക്തേയ പൂജ
☑️ശാക്തേയ കലശം
ജാതിമതഭേദമന്യേ എല്ലാ ഭക്തർക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതും ക്ഷേത്രത്തിലെത്തിയോ ഓൺലൈൻ വഴിയോ എല്ലാ പൂജകളും വഴിപാടുകളും നടത്താവുന്നതുമാണ്. എല്ലാ പൂജകളും ക്ഷേത്രത്തിലെ മഠാധിപതിയായ ബ്രഹ്മശ്രീ ഡോ .കെ.കെ.വിഷ്ണുഭാരതീയ സ്വാമിയുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെടുന്നത്. സന്തോഷവും, സമാധാനവും, സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം കൈവരിക്കുവാൻ കാനാടികാവ് വിഷ്ണുമായ സ്വാമി എല്ലാവരേയും അനുഗ്രഹക്കട്ടെ!
കേരളത്തിൽ ഒരുപാട് വിഷ്ണുമായ ക്ഷേത്രങ്ങളുണ്ട്. എന്നാൽ സർവ്വാഭിഷ്ടസിദ്ധിക്കും, പ്രശ്നപരിഹാരത്തിനും, ദോഷനിവാരണത്തിനും പ്രസിദ്ധികേട്ട...
Read Moreസർവ്വാഭിഷ്ടസിദ്ധിക്കും, പ്രശ്നപരിഹാരത്തിനും, ദുരിതനിവാരണത്തിനും ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ് കാനാടികാവ് ശ്രീ വിഷ്ണുമായ...
Read Moreകേരളത്തിലെ പുണ്യപുരാതന വിഷ്ണുമായ ക്ഷേത്രമാണ് കാനാടികാവ് ശ്രീ വിഷ്ണുമായ ക്ഷേത്രം. ശക്തിസ്വരൂപനായ കാനാടികാവ് വിഷ്ണുമായ സ്വാമി ഭക്തവത...
Read Moreസ്വസ്ഥതയും, സമാധാനവും നിറഞ്ഞ ഐശ്വര്യപൂർണ്ണമായ ഒരു കുടുംബജീവിതം എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില പ...
Read Moreകാര്യതടസ്സം, തൊഴിൽ തടസ്സം, മംഗല്യ തടസ്സം, വ്യാപാര നഷ്ടം എന്നിങ്ങനെ ജീവിതത്തിൽ നിരന്തരമായി പ്രതിബന്ധങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? ഈ പ...
Read Moreകേരളത്തിലെ പ്രസിദ്ധ വിഷ്ണുമായ ക്ഷേത്രമായ ശ്രീ കാനാടികാവ് വിഷ്ണുമായ ക്ഷേത്രത്തിൽ ഒട്ടനവധി പൂജകളും ആഘോഷങ്ങളും നടക്കാറുണ്ട്. അത്തരത...
Read Moreശ്രീ കാനാടികാവ് പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ശരണം ! കേരളത്തിലെ വിഷ്ണുമായ സ്വാമി ക്ഷേത്രങ്ങളിൽ ഏറ്റവും പുരാതനവും...
Read Moreതൃപ്രയാറും പെരിങ്ങോട്ടുകരയും പുണ്യപുരാതന ക്ഷേത്രങ്ങളാൽ പ്രസിദ്ധമായ തൃശൂർ ജില്ലയിലെ രണ്ടു അയൽ പ്രദേശങ്ങളാണ്. തൃപ്രയാറിനെ പ്രസിദ്ധമാ...
Read Moreവൃശ്ചികം മുതൽ മകരമാസം വരെ നീളുന്ന മണ്ഡലകാലത്തു നാല്പത്തൊന്നു ദിവസത്തെ കഠിനവ്രതം അനുഷ്ഠിച്ചു, കാടും മേടും താണ്ടി, ശബരിമല ദർശനം നടത്...
Read Moreജാതിമത ഭേദമന്യേ എല്ലാ ഭക്തജനങ്ങൾക്കും ദുഃഖ നിവാരണവും, സർവ്വൈശ്വര്യങ്ങളും, സമ്പൽസമൃദ്ധിയും തന്നനുഗ്രഹിക്കുന്ന കേരളത്തിലെ തന്നെ ഏറ്...
Read Moreഇഹലോകജീവിതത്തിലെ സർവ്വ ദുരിതനിവാരണത്തിനും സർവ്വ ദോഷപരിഹാരത്തിനും ആഗ്രഹസാഫല്യത്തിനും പ്രസിദ്ധികേട്ട മഹത്തായ ഒരു ക്ഷേത്രമാണ് ശ്രീ പെ...
Read More