Loading your dashboard...

രൂപക്കളം തൊഴൽ

✨വിഷ്ണുലോകസങ്കല്പമായ രൂപക്കളത്തിൽ പാദങ്ങൾ പതിഞ്ഞാൽ കൈവരുന്ന മഹാഭാഗ്യം ജീവിതത്തിലുടനീളം ഐശ്വര്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യും. ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ മുഖ്യവഴിപാടായ രൂപക്കളം തൊഴൽ  ഈ വരുന്ന  ജനുവരി 8-നു  കാനാടികാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടത്തുന്നു. എല്ലാ ഭക്തജനങ്ങളേയും ഈ പുണ്യവേളയിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.

Online Enquiry

Our Blogs