അഭീഷ്ടകാര്യസിദ്ധിക്ക് നൂറ്റാണ്ടുകളുടെ കർമപാരമ്പര്യം ഉള്ള, ജാതിമത ഭേദമെന്യേ എല്ലാ മതസ്ഥർക്കും അനുഗ്രഹം തന്നരുളുന്ന കാനാടികാവ് ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിലെ അമാവാസി ശക്തിപൂജ മെയ് 26 ,തിങ്കളാഴ്ച നടക്കുന്നതാണ്. കുടുംബഐശ്വര്യത്തിനും, വ്യാപാര അഭിവൃദ്ധിക്കും, ശത്രുദോഷ നിവാരണത്തിനും വേണ്ടി പൂജയിൽ പങ്കെടുത്തു, ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുക.
കാനാടി തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ, ബ്രഹ്മശ്രീ ഡോ. വിഷ്ണുഭാരതീയ സ്വാമികൾ ആണ് അമാവാസി ശക്തിപൂജയ്ക്കു മുഖ്യ കാർമികത്വം വഹിക്കുന്നത്.